NattuvarthaLatest NewsKerala

കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാലറി ചാലഞ്ച് വഴി പിടിച്ചെടുത്ത തുക തിരിച്ചു നല്‍കണം – എന്‍ടിയു

കണ്ണൂര്‍ : പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ 4038 കോടി രൂപ സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാര്‍ പിടിച്ചെടുത്ത ശമ്പളത്തുക തിരിച്ചേല്‍പ്പിക്കണമെന്ന് എന്‍ടിയു കണ്ണൂര്‍ ജില്ലാ സമ്മേളനം അവശ്യപ്പെട്ടു.

സര്‍ക്കാര്‍ ധൂര്‍ത്തും പാഴ്‌ചെലവും ഒഴിവാക്കി പ്രളയബാധിത സഹായിക്കുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.എന്‍ വിനോദ് അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button