Latest NewsBusiness

സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ: ഈ ആഴ്ചയിലെ ആദ്യ വ്യാപര ദിനം അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 156.28 പോയിന്റ് താഴ്ന്ന് 35853.56ലും നിഫ്റ്റി57.40 പോയിന്റ് നഷ്ടത്തില്‍ 10737.60ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികള്‍ നേട്ടം കരസ്ഥമാക്കിയപ്പോൾ 1477 ഓഹരികള്‍ നഷ്ടം നേരിട്ടു.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാനസ്, മാരുതി, ടാറ്റാ മോട്ടോര്‍സ് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എല്‍റ്റി, വേദാന്ത, ഇന്റസന്റ് ബാങ്ക്, പവര്‍ഗ്രിഡ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍പെയിന്റ്‌സ്, ടാറ്റാ സ്റ്റീല്‍, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ,ഐടിസി,റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button