Latest NewsGulfOman

ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു

മസ്‌ക്കറ്റ് : വാഹനാപകടത്തില്‍  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റ്യാടി നരിക്കൂട്ടുംചാൽ പുതിയേടത്ത് കുഞ്ഞമ്മദ്കുട്ടിയുടെ മകൻ അഷ്റഫ് (49) ആണ് മരിച്ചത്. സോഹാറിൽ ശനിയാഴ്ച അഷ്റഫ് ഓടിച്ചിരുന്ന ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഉമ്മ: പരേതയായ ആയിഷ, ഭാര്യ: ജസീല, മക്കൾ: ഷാൻ, സിനാൻ, അമീൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button