Latest NewsIndia

2019-ല്‍ സകല മേഖലകളിലും ഇന്ത്യ കരുത്താര്‍ജിക്കും : മോദി സർക്കാരിന് അഭിമാന നേട്ടം

രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​തൊ​ഴി​ല്‍​ദാ​യ​ക​ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ ​ആ​ന്ധ്ര,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്നാ​ട് ​എ​ന്നി​വ​ ​മു​ന്‍​നി​ര​യി​ലാ​യി​രി​ക്കും

2019​-​ല്‍​ ​ഇ​ല​ക്ഷ​ന്‍​ ​ന​ട​ക്കു​ന്ന​തോ​ടെ​ ​ഇ​ന്ത്യ​യി​ല്‍​ ​തൊ​ഴി​ല്‍​മാ​ന്ദ്യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ന് ​കാ​ല​താ​മ​സം​ ​വ​രാ​നി​ട​യു​ണ്ട്.​ ​ എന്നാൽ അ​ഡ്വാ​ന്‍​സ്ഡ് ​ഐ.​ടി​രം​ഗ​ത്ത് ​വ​ന്‍​വ​ള​ര്‍​ച്ച​ 2019​ ​ല്‍​ ​പ്ര​ക​ട​മാ​കും.​ ​ആ​രോ​ഗ്യം,​ ​റീ​ട്ടെ​യി​ല്‍,​ ​ഓ​ട്ടോ​മൊ​ബൈ​ല്‍,​ ​വ്യ​വ​സാ​യ,​ ​അ​ഗ്രി​ ​ബി​സി​ന​സ് ​മേ​ഖ​ല​ക​ളി​ല്‍​ ​ഇ​ന്റ​ര്‍​നെ​റ്റ് ​ഓ​ഫ് ​തിം​ഗ്സ് ​വി​പു​ല​പ്പെ​ടും.​ ​സേ​വ​ന​ ​മേ​ഖ​ല​യി​ല്‍​ ​ഡി​ജി​റ്റ​ല്‍​ ​ടെ​ക്‌​നോ​ള​ജി​ ​കൂ​ടു​ത​ലാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.​ ​ക്രി​യേ​റ്റി​വി​റ്റി,​ ​പ്ര​ശ്നാ​ധി​ഷ്ഠി​ത,​ ​വ​സ്തു​താ​പ​ര​ ​നൈ​പു​ണ്യ​ ​വി​ക​സ​നം​ ​ഊ​ര്‍​ജ്ജി​ത​പ്പെ​ടും.

സേ​വ​നം,​ ​ക​ണ​ക്ടി​വി​റ്റി,​ ​ആ​രോ​ഗ്യം,​ ​ബു​ദ്ധി​ശ​ക്തി,​ ​വ്യ​ക്തി​ത്വ​വി​ക​സ​നം,​ ​സു​ര​ക്ഷ,​ ​സു​സ്ഥി​ര​ത,​ ​ക്രി​യേ​റ്റി​വി​റ്റി​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ള്‍​ ​ക​രു​ത്താ​ര്‍​ജ്ജി​ക്കും.​ 2019​-​ല്‍​ ​ഇ​ന്റ​ര്‍​നെ​റ്റ് ​ഓ​ഫ് ​തിം​ഗ്സ്,​ ​അ​ന​ലി​റ്റി​ക്സ്,​ ​ഡ്രോ​ണ്‍,​ ​ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍​ ​ഇ​ന്റ​ലി​ജ​ന്‍​സ്,​ ​റോ​ബോ​ട്ടി​ക്സ്,​ ​ബ്ലോ​ക്ക് ​ചെ​യി​ന്‍,​ ​ജി.​പി.​എ​സ്.​ ​അ​ധി​ഷ്ഠി​ത​ ​കം​പ്യൂ​ട്ടിം​ഗ്,​ ​സൈ​ബ​ര്‍​ ​സെ​ക്യൂ​രി​റ്റി​ ​എ​ന്നീ​ ​ന്യൂ​ജെ​ന്‍​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​-​ ​തൊ​ഴി​ല്‍​ ​മേ​ഖ​ല​ക​ളി​ല്‍​ ​വി​പു​ല​പ്പെ​ടും.​

​പ​ര​മ്പ​രാ​ഗ​ത​ ​കമ്പ​നി​ക​ള്‍​ ​ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍​ ​പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌ ​രാ​ജ്യ​ത്ത് ​ഡി​ജി​റ്റ​ല്‍​ ​ക​മ്പ​നി​ക​ളെ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​കൂ​ടു​ത​ല്‍​ ​ദൃ​ശ്യ​മാ​കും.​ ​ഡാ​റ്റ​ ​സ​യ​ന്‍​സ്,​ ​ഓ​ട്ട​മേ​ഷ​ന്‍,​ ​ഇ​ന്റ​ര്‍​നെ​റ്റ് ​ഓ​ഫ് ​തിം​ഗ്സ്,​ ​സ്‌​കി​ല്‍​ ​വി​ക​സ​നം,​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍​ ​ഊ​ന്നി​യു​ള്ള​ ​ഇ​ന്ന​വേ​ഷ​ന്‍,​ ​ടാ​ല​ന്റ് ​അ​ന​ലി​റ്റി​ക്സ്,​ ​അ​ഡ്വാ​ന്‍​സ്ഡ് ​ഐ.​ടി,​ ​സ്മാ​ര്‍​ട്ട് ​സാ​ങ്കേ​തി​ക​വി​ദ്യ​ ​എ​ന്നി​വ​യും​ ​മെ​ഷീ​ന്‍​ ​ലേ​ണിം​ഗും​ ​വ​ന്‍​വ​ള​ര്‍​ച്ച​ ​കൈ​വ​രി​ക്കും.​ ​സം​രം​ഭ​ക​ത്വം,​ ​സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ ​എ​ന്നി​വ​യി​ല്‍​ 2019​-​ല്‍​ ​വ​ന്‍​വ​ള​ര്‍​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.

സു​സ്ഥി​ര​ത​യു​ടെ​ ​കാ​ര്യ​ത്തി​ല്‍​ ​സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ ​ഏ​റെ​ ​വെ​ല്ലു​വി​ളി​ക​ള്‍​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​സം​രം​ഭം​ ​തു​ട​ങ്ങാ​നു​ള്ള​ ​കാ​ല​താ​മ​സ​ത്തി​ല്‍​ ​ചെ​റി​യ​ ​മാ​റ്റം​ 2019​-​ല്‍​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സം​രം​ഭ​ക​ര്‍​ ​സ്റ്റാ​ര്‍​ട്ട​പ്പ്,​ ​M​S​M​E​ ​ഭൗ​തി​ക​സൗ​ക​ര്യ​ ​മേ​ഖ​ല​ക​ളി​ല്‍​ ​കൂ​ടു​ത​ല്‍​ ​സം​രം​ഭ​ങ്ങ​ള്‍​ ​ആ​രം​ഭി​ക്കും.​ 2019​-​ല്‍​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ല്‍​ 15​-20​ ​ശ​ത​മാ​നം​ ​രാ​ജ്യ​ത്ത് ​വ​ര്‍​ദ്ധ​ന​വു​ണ്ടാ​കും.​ ​ബാ​ങ്കിം​ഗ്,​ ​സാ​മ്പ​ത്തി​കം,​ ​ഇ​ന്‍​ഷ്വറ​ന്‍​സ്,​ ​ഓ​ട്ടോ​മൊ​ബൈ​ല്‍,​ ​ഐ.​ടി,​ ​സോ​ഫ്‌​ട് ​വെ​യ​ര്‍,​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ട്രാ​വ​ല്‍,​ ​ടൂ​റി​സം​ ​മേ​ഖ​ല​ക​ളി​ല്‍​ ​വ​നി​താ​പ്രാ​തി​നി​ധ്യം​ ​വ​ര്‍​ദ്ധി​ക്കും.​

രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​തൊ​ഴി​ല്‍​ദാ​യ​ക​ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ ​ആ​ന്ധ്ര,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്നാ​ട് ​എ​ന്നി​വ​ ​മു​ന്‍​നി​ര​യി​ലാ​യി​രി​ക്കും.​ 2025​ ​ഓ​ടു​കൂ​ടി​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യി​ല്‍​ ​ക​മ്ബ​നി​ക​ള്‍​ 2.5​-3​ ​ദ​ശ​ല​ക്ഷം​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​മെ​ന്നാ​ണ് ​ഗാ​ര്‍​ട്ന​റു​ടെ​ ​പ​ഠ​നം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ​ഇ​ന്ത്യാ​-​സ്‌​കി​ല്‍​സ് ​റി​പ്പോ​ര്‍​ട്ട് 2019​ ​ലും​ ​ഇ​ന്ത്യ​യി​ല്‍​ ​വ​നി​താ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ ​വ​ര്‍​ദ്ധി​ക്കു​മെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍​ ​മൂ​ല്യ​വ​ര്‍​ദ്ധി​ത​ ​ഉ​ത്‌​പ​ന്ന​ ​നി​ര്‍​മ്മാ​ണം​ ​ല​ക്ഷ്യ​മി​ട്ട് ​കൂ​ടു​ത​ല്‍​ ​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​ ​യൂ​ണി​റ്റു​ക​ളാ​രം​ഭി​ക്കും.​ ​റെ​ഡി​ ​ടു​ ​ഈ​റ്റ്,​ ​റെ​ഡി​ ​റ്റു​ ​കു​ക്ക് ​ഉ​ല്പ​ന്ന​ങ്ങ​ള്‍​ ​കൂ​ടു​ത​ലാ​യി​ ​വി​പ​ണി​യി​ലെ​ത്തും.​ ​

കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍​ ​പ്രി​സി​ഷ​ന്‍​ ​സാ​ങ്കേ​തിക വി​ദ്യ​ക​ള്‍​ ​പ്രാ​വ​ര്‍​ത്തി​ക​മാ​കും.​ ​ഇ​-​കൊ​മേ​ഴ്സ് ​രം​ഗ​ത്തെ​ ​വ​ള​ര്‍​ച്ച​ ​ഭ​ക്ഷ്യ,​ ​റീ​ട്ടെ​യി​ല്‍​രം​ഗ​ത്തും​ ​പ്ര​ക​ട​മാ​കും.​ 2022​ ​ഓ​ടെ​ ​രാ​ജ്യ​ത്തെ​ ​മൊ​ത്തം​ ​റീ​ട്ടെ​യി​ല്‍​ ​വി​പ​ണി​യു​ടെ​ 70​ ​ശ​ത​മാ​ന​വും,​ ​ഭ​ക്ഷ്യ​റീ​ട്ടെ​യി​ല്‍​ ​മേ​ഖ​ല​ ​ക​യ്യ​ട​ക്കു​മെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ള്‍​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​ഭൗ​തി​ക​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​ആ​ര്‍​ക്കി​ടെ​ക്ച​ര്‍,​ ​ക്രി​യേ​റ്റി​വി​റ്റി,​ ​നി​ര്‍​മ്മാ​ണം,​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​ ​മേ​ഖ​ല​ക​ളി​ല്‍​ ​തൊ​ഴി​ല​വ​സ​രം​ ​വ​ര്‍​ദ്ധി​ക്കും.​ ​

ഓ​ട്ടോ​മൊ​ബൈ​ല്‍​ ​മേ​ഖ​ല​ ​വ​ന്‍​വ​ള​ര്‍​ച്ച​ ​കൈ​വ​രി​ക്കും.​ ​ഇ​ന്റീ​രി​യ​ര്‍,​ ​ഹോം,​ ​ടെ​ക്‌​സ്റ്റൈ​ല്‍​ ​രം​ഗ​ത്ത് ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍​ ​വ​ര്‍​ദ്ധ​ന​വ് ​പ്ര​തീ​ക്ഷി​ക്കാം.​ ​ജൈ​വ​കൃ​ഷി,​ ​നാ​ച്വ​റ​ല്‍​ ​ഫാ​മിം​ഗ് ​എ​ന്നി​വ​യോ​ട് ​ക​ര്‍​ഷ​ക​ര്‍​ക്കും​ ​സം​രം​ഭ​ക​ര്‍​ക്കും​ ​താ​ത്‌​പ​ര്യം​ ​വ​ര്‍​ദ്ധി​ക്കും.​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​നാ​ച്വ​റ​ല്‍​ ​ഉ​ത്‌​പ​ന്ന​ങ്ങ​ള്‍​ ​ല​ഭ്യ​മാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button