Latest NewsKerala

സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചതായി റിപ്പോര്‍ട്ട് .

പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടതിനാലാണ് പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button