
കൊച്ചി : എംപ്ലോയ്‌മെന്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജി്ല്ലകളെ ഉള്‍പ്പെടുത്തി 2019 ജനുവരി 19 ാം തീയ്യതി എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസ്സില്‍ ‘നിയുക്തി 201’9 എന്ന പേരില്‍ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
ഐടി, സാങ്കേതിക വിപണന മേഖലകളിലേയും ഓട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലേയും പ്രമുഖരായ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ നിര്‍ബന്ധമായും www.jobfestkerala.gov.in എന്ന വെബസൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. 18-40 ആണ് പ്രായപരിധി.
Post Your Comments