Latest NewsKerala

രണ്ടാം ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനം;പ്രതിഷേധവുമായി അധ്യാപകര്‍

കൊച്ചി :  എറണാകുളത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്ത്. നാളെ കളക്ടറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു.

പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടതിനാലാണ് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതെന്നാണ് കളക്ടര്‍ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button