ന്യൂഡല്‍ഹി: അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോഗ രാജ്യമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യ. . 2030 ഓടെ രാജ്യത്തെ ഉപഭോക്തൃ ചെലവ് 1.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് ഏതാണ്ട് ആറ് ട്രില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറമാണ് കണക്കുകള്‍.
നിലവില്‍ ഇന്ത്യ ആറാമത്തെ വലിയ സാമ്ബത്തിക ശക്തി കൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും വലിയ ചലനാത്മകമായ ഉപഭോഗ അന്തരീക്ഷമുള്ള രാജ്യമെന്ന പാതയിലാണ് ഇന്ത്യയെന്ന് വേള്‍ഡ് ഇക്കോണമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട്.
Post Your Comments