![](/wp-content/uploads/2019/01/ak-balan-3.jpg.image_.784.410.jpg)
തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.കെ.ബാലന്‍.
ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍ക്ക് രാജ്യത്തിലാദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് ഇപ്പോള്‍ നിലവിലുള്ള കേരള സര്‍ക്കാര്‍ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവിലുള്ള സംവരണത്തില്‍ മാറ്റം വരുത്താതെ പുതിയ സംവരണം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം, പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിന് യാതോരു മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments