കൊച്ചി : ഹർത്താലുകൾക്കെതിരെ നിർണായക നിർദേശവുമായി കോടതി. മിന്നൽ ഹർത്താൽ പാടില്ലെന്നും, ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.
ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാണ്. സമരങ്ങൾ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്.നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments