കൊച്ചി: സംസ്ഥാനത്ത് ക്രമ സമാധാനനില അപ്പാടെ നിലം പരിശായെന്നും ക്രമസമാധാനം കാക്കാന്‍ പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുഖ്യമന്ത്രിയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വീണ്ടുമൊരു ഹര്‍ത്താല്‍ കേരളം താങ്ങില്ല. സാധാരണക്കാരാണ് ഇതിനെല്ലാം ഇരയാകുന്നത്. ഈ മാസം 8,9 തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ഹര്ത്താലാക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം ഏവര്‍ക്കുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments