ബെംഗളുരു; ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച ഐടി ജീവനക്കാരൻ ട്രെയിൻ കയറി മരിച്ചു.
ആന്ധ്ര സ്വദേശി കിരൺ കുമാർ (38) ആണ് മരിച്ചത്. നഗരത്തി പ്രധാന കമ്പനികളിലൊന്നിൽ ജീവനക്കാരനായ കിരൺ ടിസി പാളയിലായിരുന്നു താമസിച്ചിരുന്നത്.
കെആർ പുരത്ത് സ്റ്റോപ്പില്ലാത്ത വണ്ടി വേഗത കുറക്കവെ കുമാർചാടിയറങ്ങുകയായിരുനനു .എന്നാൽ നിയന്ത്രണം വിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments