Latest NewsKerala

എച്ച് ഐവി തുടക്കത്തിൽ കണ്ടത്താം; ഐഡി നാറ്റ് ടെസ്റ്റ് ശ്രീചിത്രയിൽ

സുരക്ഷിതത്വമല്ലാത്ത രക്തം സ്വീകരിക്കുന്നത് വഴി എച്ച്ഐവി ഉൾപ്പെടെയുള്ളവ പകരുന്നത് തടയാൻ ഇത് വഴി കഴിയും

തിരുവനന്തപുരം; എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി-സി ,രക്തത്തിലെ അണുബാധ തുടങ്ങിയവ രോ​ഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഐഡിനാറ്റ് സൗകര്യം ശ്രീചിത്രയിൽ ആരംഭിച്ചു.

സുരക്ഷിതത്വമല്ലാത്ത രക്തം സ്വീകരിക്കുന്നത് വഴി എച്ച്ഐവി ഉൾപ്പെടെയുള്ളവ പകരുന്നത് തടയാൻ ഇത് വഴി കഴിയും .

യുഎസ് , ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഐഡിനാറ്റ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെ റീജണൽ കാൻസർ സെന്ററിൽ ചികിത്സക്കിടെ കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായത് വിവിദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button