ബെംഗളുരു; ബെംഗളുരു തണുത്ത് വിറക്കുന്നു, പല ഭാഗങ്ങളിലും മഞ്ഞു വീഴ്ച്ചയും ശക്തമാണ് . വടക്കൻ ബെംഗലുരുവിൽ 9 ഡിഗ്രി സെൽഷ്യസും ,തെക്കൻ ബെംഗലുരുവിൽ 12മായിരുന്നു കാലാവസ്ഥ .
പലയിങ്ങളിലും അതിശൈത്യമാണ് കണ്ടുവരുന്നത്. 1984 ലയിരുന്നു ഏറ്റവും തണുപ്പ് ബെംഗലുരുവിനെ കീഴടക്കിയത്. അന്ന് 7.8 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെട്ടത് 2009 ലായിരുന്നു , 12.09 ആയിരുന്നു അന്നത്തെ ശൈത്യം. ബെംഗലുരുവിന്റെ പല ഭാഗത്തും മഞ്ഞ് വീഴ്ച്ച ശക്തമാണ് , എന്നാൽ വരും ദിവസങ്ങളിലും മഞ്ഞ് വീഴ്ച്ച ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
Post Your Comments