KeralaLatest News

സംസ്ഥാനത്തെ അക്രമങ്ങള്‍: പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം•സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ അക്രമമാണ് നടന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍.എസ്.എസ് ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button