Latest NewsInternational

റീ എൻട്രി; സൗദി എക്സിറ്റ് രേഖകൾ നിർബന്ധമാക്കുന്നു

6 മാസത്തിനകം തിരികെയെത്താത്തവർക്കു 3 വർഷത്തിന് ശേഷമേ പുതിയ വിസയിൽ മടങ്ങി വരാൻ സാധിക്കൂ

റിയാദ്; സൗദിയിൽ നിന്ന് വിസ റദ്ദാക്കി മടങ്ങിയവർക്ക് 3 വർഷത്തിനകം തിരിച്ച് വരണമെങ്കിൽ ഇനി മുതൽ ഫൈനൽ എക്സിറ്റ് പേപ്പർ നിർബന്ധമാക്കുന്നു.

ഈ മാസം 7ന് പുതിയ നിയമം പ്രാബല്യത്തിൽ വരും . വീസ റദ്ദാക്കി മടങ്ങിയതിന്റെ രേഖകൾ ഇനി മുതൽ പുതിയ വിസ നൽകുന്ന കമ്പനിയാണ് നൽകേണ്ടത്.

വിസ റദ്ദാക്കാതെ പോയി 6 മാസത്തിനകം തിരികെയെത്താത്തവർക്കു 3 വർഷത്തിന് ശേഷമേ പുതിയ വിസയിൽ മടങ്ങി വരാൻ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button