മുംബൈ; മൊബൈൽ ഫോണിലെ സിം സ്വാപിങ് വഴി 1.66 കോടി രൂപ വ്യാപാരിക്ക് നഷ്ട്ടമായി. മുംബൈയിലെ സ്വകാര്യ ടെക്സ്റ്റൈൽ വ്യാപാരിക്കാണ് വൻ തുക ഇത്തരത്തിൽ നഷ്ടമായത്.
ഷായെന്ന വ്യക്തിയുടെ സിംകാർഡ് വിദഗ്ദമായി കൈക്കലാക്കിയാണ് വൻ തട്ടിപ്പ് നടത്തിയത്. ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് വൻ തുക കൈമാറ്റം ചെയ്തിരിക്കുന്നത്.
രാത്രി 11 നും 2 നും ഇടക്കാണ് പണം തട്ടിയെടുത്തിരിക്കുന്നത്.
Post Your Comments