
ജമ്മു: കാഷ്മീരില്‍ അതി ശൈത്യം തുടരുന്നു. തീവ്രമായ ഹിമപാതത്തില്‍ സൈനികന് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു .പൂഞ്ച് ജില്ലയില്‍ സോജിയാന്‍ സെക്ടറിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റിനു മുകളിലേക്കാണു വലിയ മഞ്ഞുകട്ടി വീണത്. ഹിമപാതത്തില്‍ അകപ്പെട്ട രണ്ടു സൈനികരെ പോലീസ് രക്ഷ പ്പെടുത്തി.
Post Your Comments