തലശ്ശേരി•സി.പി.എം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവം നടക്കുമ്പോള്‍ എം.എല്‍.എ സമാധാന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. കുടുംബവും വീട്ടിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
Post Your Comments