Life Style

തിളക്കമാര്‍ന്ന മുടി സ്വന്തമാക്കാന്‍

 

കേശ സംരക്ഷണ കാര്യത്തില്‍ താരന്‍ മുടികൊഴിച്ചില്‍ ,വരള്‍ച്ച തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടവരാണ് നമ്മളില്‍ പലരും . പലതരം പരീക്ഷണങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം ഒന്നും കാണുന്നില്ലെങ്കില്‍ ഈ മാര്‍ഗം ഒന്ന് പരീക്ഷിച്ച് നോക്കൂ ..

തേങ്ങാപ്പാലും വെളിച്ചെണ്ണയും ആരോഗ്യത്തിന് മാത്രമല്ല ,കേശ സംരക്ഷണത്തിനും ഉത്തമമാണ് .തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചു മസ്സാജ് ചെയ്യുക .അരമണിക്കൂര്‍ അല്ലെങ്കില്‍ കുറഞ്ഞത് 15 മിനിറ്റ് കഴിഞ്ഞ് നല്ലതുപോലെ കഴുകുക .ഏതു തരം തലമുടിയാണെങ്കിലും ഇപ്രകാരം ആഴ്ചയില്‍ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കുന്നത് തലമുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നത്തിനും തിളക്കം കൂട്ടുന്നതിനും തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഉത്തമമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button