ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവച്ചു. കശ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളില്‍ കനത്തമഞ്ഞു വീഴ്ചയുണ്ടായി. ശ്രീനഗറിലും ഗുല്‍മാര്‍ഗിലും അന്തരീക്ഷ താപനില പൂജ്യത്തോട് അടുത്തു.
കാര്‍ഗിലിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 17.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
Post Your Comments