Latest NewsKerala

ബി.എം.എസ് ഓഫീസ് തകര്‍ത്തു

ആലപ്പുഴ•ആലപ്പുഴ കോടതി പാലത്തിന് സമീപമുള്ള ബി.എം.എസ് ഓഫീസ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍ നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ബി.എം.എസ് ഓഫീസ് തകര്‍ത്തത്. ഇരച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button