KeralaLatest News

പമ്പാ നദിക്കരയില്‍ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട : ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ പമ്പാ നദിയിലേക്ക് വെള്ളം തുറന്നു വിടുന്നു. കുള്ളാര്‍ ഡാമില്‍ നിന്നുള്ള വെള്ളമാണ് പമ്പ നദിയിലേക്ക് കടത്തി വിടുന്നത്.

ജനുവരി 2,3 തീയ്യതികളില്‍ പ്രതിദിനം 25,000 ക്വുബിക് മീറ്റര്‍ എന്ന തോതിലാണ് ജലം കടത്തി വിടുന്നത് നദിയുടെ തീരത്ത് താമസിക്കുന്നവരും ശബരിമല തീര്‍ത്ഥാടകരും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടടര്‍ ആറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button