Latest NewsKerala

 നാളത്തെ ഹര്‍ത്താല്‍; പതിവ് പോലെ കടകളും വാഹനങ്ങളും സേവനം നടത്തുമെന്ന് വിവിധ സംഘടനകളുടെ കൂട്ടായ്മ

കൊച്ചി:  എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് 49 സംഘടനകളുടെ കൂട്ടായ്മ. പാര്‍ട്ടിഭേദമന്യേ രൂപീകരിച്ച ആന്റി ഹര്‍ത്താല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ബസുകള്‍ സര്‍വീസ് നടത്തുമെന്നും അവര്‍ അറിയിച്ചു.

കടക‍ള്‍ക്കോ ബസുകള്‍ക്കോ സംഭവിക്കുന്ന കേടുപാടുകള്‍ക്ക് കമ്മിറ്റി നഷ്ടപരിഹാരം നല്‍കും. മാത്രമല്ല പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ത്താല്‍ വിരുദ്ധ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button