NattuvarthaLatest NewsCrime

പുതുവര്‍ഷാഘോഷത്തിനായി നിര്‍മ്മിച്ച ചാരയവും വാഷും പൊലീസ് പിടിച്ചെടുത്തു

കണ്ണൂര്‍ : പുതുവത്സാഘോഷത്തിനായി നിര്‍മ്മിച്ച ഏഴു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും സഹിതം ഒരാളെ പേരാവൂര്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. കണിച്ചാര്‍ അണുങ്ങാട്ടെ എടത്താഴെ വീട്ടില്‍ എ.ടി.ജോസഫാണ് അറസ്റ്റിലായത്.

കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സക്വോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരായവും വാഷും പിടികൂടിയത്. വീട്ടിനടുത്തുള്ള ഷെഡ്ഡില്‍ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button