തിരുവനന്തപുരം; ശബരിമല നട അടച്ചത്് സുപ്രീ കോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്‍. ശഹരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നടത്താം എന്നതാണ് സുപ്രീം കോടതി വിധി. പലഘട്ടങ്ങളിലും സ്ത്രീകള്‍ അവിടെ പ്രവേശനം നടത്താന്‍ ശ്രമിച്ചെങ്കിലും തടസങ്ങള്‍ കാരണം അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സായുധ പോലീസിന്റെ അകംപടിയോടു കൂടി അവിടെ സംഘര്‍ഷമുണ്ടാക്കി അവിടെ യുവതികളെ കയറ്റുക എന്നൊരു വാശി ഗവണ്‍മെന്റ് സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments