ബെംഗളുരു; കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. അടുത്തിടെ കുരങ്ങു പനി ബാധിച്ച ഒരാൾ മരണമടഞ്ഞിരുന്നു.
ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി . കടുത്ത പനി , മോണയിൽ രക്തസ്രാവം, സന്ധി വേദന എന്നിവയാണ് ലക്ഷണങ്ങൾ.
Post Your Comments