കൊച്ചി•നാളെ എറണാകുളം ജില്ലയിലെ ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഹര്‍ത്താലിനെതിരെ ഇതരവ്യാപാര സംഘടനകളുടെ തീരുമാനത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.
എറണാകുളം ജില്ലയിലെ ഹോട്ടലുകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് അസീസും, സെക്രട്ടറി ടി.ജെ മനോഹരനും പത്രക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments