Latest NewsNattuvartha

ഉച്ചക്കൊരു ഊൺ പദ്ധതിക്ക് തുടക്കമായി

പാലക്കാട്; വിവിധ ആവശ്യങ്ങൾക്കായി കലക്ട്രേറ്റിൽ എത്തുന്നവർക്കിനി വിശന്നിരിക്കേണ്ട , നിർധനരായവർക്ക് സൗജന്യ ഉച്ചഭക്ഷണമൊരുക്കുന്ന വിശ്വാസിന്റെ ഉച്ചക്കൊരു ഊൺ പദ്ധതിക്ക് തുടക്കം കുറിച്ചു.

കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന പിഡബ്ലുഡി കന്റീനിലാണ് ഭക്ഷണ വിതരണം നടക്കുക. ഉച്ചക്ക് ഒന്ന് മുത്ല‍2 വരെയാണ് ഭക്ഷണം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button