UAELatest News

യുഎഇയിൽ മലയാളി യുവാവ് മരിച്ചു

അജ്‌മാൻ : യുഎഇയിൽ മലയാളി യുവാവ് മരിച്ചു. തുംബൈ ആശുപത്രി ജീവനക്കാരനായിരുന്ന കണ്ണൂർ താണ മാണിക്കാവ് റോഡിലെ നബ്ഹാൻ നാസർ (29) ആണ് മരിച്ചത്. പനിയെ തുടർന്നു ചികിത്സയിലായിരുന്നു. മൃതദേഹം ദുബായിൽ ഖബറടക്കി. ഒ.കെ.നാസറിന്റെയും സി.എൻ.നജ്‌മയുടെയും മകനാണ്. സഹോദരങ്ങൾ: നിഹാല, നദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button