
കൊച്ചി : ദേശീയപാത 66 ന്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട ഇടപ്പള്ളിയില്‍ നടക്കുന്ന സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. എറണാകുളം മൂത്തകുന്നത്താണ് പ്രതിഷേധം.
മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ഇരുപത്തി മൂന്നര കിലോമീറ്റര്‍ പാതയുടെ വീതി 40മീറ്റര്‍ ആക്കുന്നതിനെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം. നേരത്ത തന്നെ ഈ കാരണം പറഞ്ഞ് കുറച്ച് സ്ഥലം ഇവിടെ എടുത്തിരുന്നു. എന്നാല്‍ ഇവിടെ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. ദേശീയ പാത വികസനമെന്ന പേരില്‍ തങ്ങളെ കുടിയൊഴുപ്പിക്കാനുള്ള പദ്ധതിയാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Post Your Comments