Latest NewsNattuvartha

പൊതുപണിമുടക്കില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാര വ്യവസായ സംഘടനകള്‍

കണ്ണൂര്‍ : ജനുവരി 8 , 9 തീയ്യതികളിലെ പൊതുപണിമുടക്കില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വിവിധ വ്യാപാര സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജില്ലാ തലങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാര വ്യവസായ മേഖലയെ തകര്‍ത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ചേംബര്‍ പ്രസിഡണ്ട് വിനോദ് നാരായണന്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button