
ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എക്കു 10 വര്‍ഷം തടവും 42,000 രൂപ പിഴയും കോടതി വിധിച്ചു. ഡിഎംകെ മുന്‍ എംഎല്‍എ എം. രാജ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
ജനപ്രതിനിധികള്‍ക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് ശിക്ഷ വിധിച്ചത്. സൗജന്യമായി പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ മുന്‍ എംഎല്‍എയുടെ വീട്ടിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്.
Post Your Comments