ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ വിചിത്ര പരാമര്‍ശവുമായി ബിജെപി എംപി ഹരിനാരായണ്‍ രാജ്ഭര്‍. ഉത്തര്‍പ്രദേശിലെ ഘോഷിയില്‍ നിന്നുള്ള എംപിയാണ് രാജ്ഭര്‍.
രാമന് കനത്ത മഞ്ഞും വെയിലും മഴയുമേറ്റാണ് കഴിയുന്നത്, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് വീട് നിര്‍മ്മിച്ചു നല്‍കണമെന്നും രാജ്ഭര്‍ പറയുന്നു.
ഇക്കാര്യമാവിശ്യപ്പെട്ട് എംപി ജില്ലാ ഭരണകൂടത്തിന് കത്തും സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments