Latest NewsIndia

മോർഫിംങ് ചെയ്ത ചിത്രം കാട്ടി ഭീഷണി; വീട്ടമ്മയിൽ നിന്ന് കവർന്നത് 60 ലക്ഷം

സംഭവത്തിൽ വീട്ടുജോലിക്കാരടക്കം 6 പേരെയാണ് പോലീസ് തിരയുന്നത്

ബെം​ഗളുരു: മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് തട്ടിയത് 60 ലക്ഷം.

സംഭവത്തിൽ വീട്ടുജോലിക്കാരടക്കം 6 പേരെയാണ് പോലീസ് തിരയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button