
ബെംഗളുരു: പുതുവർഷത്തിലാദ്യം ജനിക്കുന്ന പെൺകുഞ്ഞിന് സമ്മാനം 5 ലക്ഷം രൂപ സമ്മാനം.
ബെംഗളുരു മഹാനഗരസഭയുടെ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സമ്മാനം ലഭിക്കുക. പിങ്ക് ബേബി പദ്ധതിയുടെ ഭാഗമായാണ് നടപടി.
സമ്മാനത്തുക കുഞ്ഞിന്റെയും ബിബിഎംപി കമ്മീഷ്ണറുടെയും പേരിൽ സംയുക്ത അക്കൗണ്ടിൽ നിയമിക്കും.
Post Your Comments