Bikes & ScootersLatest NewsAutomobile

2018ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഈ കമ്പനിക്ക്

2018ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിലൂടെ ഒന്നാം സ്ഥാനം സ്വന്തമാക്കി മാരുതി സുസുക്കി. ആദ്യത്തെ കാറുകളുടെ പട്ടികയിൽ ഒന്ന് മുതൽ ആറു വരെയും, 10ആം സ്ഥാനവും മാരുതി സുസുക്കിയാണ് സ്വന്തമാക്കിയത്. കോംപാക്ട് സെഡാൻ ശ്രേണിയിൽ മാരുതി ഡിസൈറാണ് ഒന്നാമൻ. മാരുതി ആൾട്ടോ, സ്വിഫ്റ്റ്, ബലെനോ, വാഗണർ,വിറ്റാര, രണ്ടു മുതൽ ആറു വരെയും സെലീറിയോ 10ആം സ്ഥാനവും കരസ്ഥമാക്കി.maruti suzuki

ഹ്യുണ്ടായി കാറുകളാണ് മാരുതിക്ക് തൊട്ടു പിറകിലായി രണ്ടാം സ്ഥാനം നേടിയ കമ്പനി. ഹ്യൂണ്ടായ് ഐ 20, ഗ്രാൻഡ് ഐ 10, ക്രെറ്റ പട്ടികയിൽ യഥാക്രമം 7,8,9 സ്ഥാനങ്ങൾ സ്വന്തമാക്കി. സാന്‍ട്രോയെ വീണ്ടും വിപണിയിൽ എത്തിച്ചത് കമ്പനിക്ക് കരുത്ത്‌ പകർന്നു.

Hyundai

shortlink

Related Articles

Post Your Comments

Related Articles


Back to top button