ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ചർച്ച കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നു. മന്ത്രി ന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ച മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. കാർഷിക കടം എഴുതിതള്ളൽ, ഉത്പ്പനങ്ങൾക്ക് ന്യായവില നിശ്ചയിക്കൽ തുടങ്ങി കാർഷകരെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങളാകും ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Post Your Comments