Latest NewsIndia

സിവില്‍ സര്‍വീസ് പരീക്ഷ: ഉയര്‍ന്ന പ്രായ പരിധി കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പായപരിധിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നീക്കമുണ്ടായെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. പ്രായ പരിധി കുറച്ചേക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി 32 ആണ്. അതേസമയം ഒബിസിക്ക് 35ഉം, എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് 37മാണ്. എന്നാല്‍ 2022-23ഓടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് ഉയര്‍ന്ന പ്രായപരിധി 27 ആയി കുറയ്ക്കണമെന്ന ശുപാര്‍ശ ചെയ്തിട്ടുള്ളതായണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button