Latest NewsKerala

ശബരിമല യുവതീ പ്രവേശനം: ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവനിയില്‍ കാനം രാജേന്ദ്രന്റെ പ്രതികരണം ഇങ്ങനെ

പത്തനംതിട്ട: മണ്ഡല-മകര വിളക്കു കാലങ്ങളില്‍ യുവതികള്‍ ശബരിമമയിലേയ്ക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ പ്രസ്താവനയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ പത്മകുമാറിനെ കുറ്റം പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് സുപ്രീം കോടതിയെ നേരത്തേ അറയിച്ചിരുന്നു. കൂടാതെ യുവതികളെ പ്രവേശിപ്പിക്കുക എന്നതല്ലെ സര്‍ക്കാറിന്റെ അജണ്ടയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button