Latest NewsNattuvartha

ഇൻവിജിലേറ്റർ മുങ്ങിയത് കൂട്ട കോപ്പിയടിക്ക് കാരണമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ

34 കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു

കളമശ്ശേരി: എറണാകുളം ​ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കോപ്പിയടിക്ക് കാരണം ഇൻവിജിലേറ്ററിലൊരാൾ അര മണിക്കൂർ താമസിച്ച് വന്നതും, ഏറെ നേരത്തെ ഹാൾ വിട്ട് പോയതുമാണെന്ന് വിദ്യാർഥികൾ.

34 കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button