Latest News

2 ഹോട്ടലുകൾക്ക് പിഴയിട്ടത് 3 ലക്ഷം

രണ്ട് ഹോട്ടലുകൾക്ക് ഭീമമായ പിഴ

ബെം​ഗളുരു: ​ഗുരുതരമായി പിഴവ് വരുത്തിയ രണ്ട് ഹോട്ടലുകൾക്ക് ഭീമമായ പിഴയീടാക്കി.

അങ്ങേയറ്റം വൃത്തിഹീനമായി പ്രവർത്തിച്ച ഡൊംളൂരിലെ 2 ഹോട്ടലുകൾക്കാണ് ബിബിഎംപി 3 ലക്ഷം പിഴയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button