ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ
ഡിഗ്രി തലം മുതലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വായ്പ നൽകുന്നു. ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പരമാവധി 10,00,000 ലക്ഷം വരെയും ഇന്ത്യക്ക് പുറത്ത് പഠിക്കുന്നവർക്ക് 20,00,000 രൂപവരെയും വായ്പ ലഭ്യമാക്കും.
Post Your Comments