Latest NewsKerala

പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 200 കോടിയുടെ പദ്ധതികളുമായി ടൂറിസം വകുപ്പ്

ആലുവ: സംസ്ഥാനത്തെ ഡി.ടി.പി.സി.കളുടെ കീഴില്‍ പ്രാദേശിക ടൂറിത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 200 കോടി മുടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയുംഡി.ടി.പി.സി.കളില്‍ തൊഴില്‍ ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button