തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡിസിസി അംഗം രാജിവെച്ചു. തിരുവനന്തപുരം ഡിസിസി അംഗം വി.ഷാജുമോൻ ആണ് കോണ്‍ഗ്രസ് വിട്ടത്. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഷാജുമോന്‍ വ്യക്തമാക്കുകയും ചെയ്തു.

Post Your Comments