KeralaLatest NewsIndia

വീണ്ടും മലകയറാനൊരുങ്ങി ആദിവാസി നേതാവ് അമ്മിണി രംഗത്ത്

ഇവർ ഇന്നലെ മനിതി പ്രവർത്തകരോടൊപ്പം മല കയറാനാണ് ഇവർ തീരുമാനിച്ചിരുന്നത്.

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ന്‍ പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി നേ​താ​വ് അ​മ്മി​ണി വീ​ണ്ടും രം​ഗ​ത്ത്. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം എ​സ്പി​യെ കാ​ണു​മെ​ന്ന് അ​മ്മി​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മനിതിയുടെ കേരളത്തിലെ പ്രതിനിധികളിൽ ഒരാളാണ് അമ്മിണി. ഇവർ ഇന്നലെ മനിതി പ്രവർത്തകരോടൊപ്പം മല കയറാനാണ് ഇവർ തീരുമാനിച്ചിരുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​ക​യ​റാ​നാ​യി പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ അ​മ്മി​ണി എ​രു​മേ​ലി വ​രെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഭ​ക്ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് അ​മ്മി​ണി തി​രി​കെ പോ​കു​ക​യും ചെ​യ്തി​രു​ന്നു. തുടർന്ന് ഇന്ന് കനക ദുർഗയും ബിന്ദുവും മല കയറാനെത്തിയതോടെയാണ് അമ്മിണിയും സുരക്ഷ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button