Latest NewsIndia

ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ് : ഏറ്റവും പുതിയ ലീഡ് നില

റാഞ്ചി• ജാര്‍ഖണ്ഡ് കോലേബിര ഉപതെഞ്ഞെടുപ്പിള്‍ ആദ്യ 10 റൗണ്ട് വോട്ട്എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്. നിലവില്‍ 20,700 ലേറെ വോട്ടുകളോടെ സുരക്ഷിതമായ നിലയിലാണ് കോണ്‍ഗ്രസ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയ്ക്ക് 16,877 വോട്ടുകള്‍ ലഭിച്ചു.

രാഷ്ട്രീയ സെനഗള്‍ പാര്‍ട്ടി 9,362 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുണ്ട്. ജാര്‍ഖണ്ഡ് പാര്‍ട്ടിയ്ക്ക് 8,223 വോട്ടുകളും ലഭിച്ചു. അതേസമയം, നോട്ടയ്ക്ക് ഇതുവരെ 2,083 വോട്ടുകളും ലഭിച്ചിട്ടുണ്ട്.

15 വര്‍ഷമായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത മണ്ഡലമാണ് കോലേബിര.

shortlink

Related Articles

Post Your Comments

Related Articles


Back to top button