കൊച്ചി: ലോകത്തെ ഏഴാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ജർമ്മനിയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്ഷം മിക്ക സാമ്പത്തിക ശക്തിയുള്ള രാജ്യങ്ങളും 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴും ഇന്ത്യ അഞ്ചു ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയത് .
അമേരിക്ക ചൈന വ്യാപാര യുദ്ധം മൂലമുണ്ടായ ആഗോള തലത്തിലുണ്ടായ കയറ്റുമതി പ്രതിസന്ധിയാണ് ജർമ്മനിയുടെ ഇടിവിനു കാരണം.
Post Your Comments