ബെംഗളുരു: നഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി.
ബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ അടക്കണമെന്ന് ബിബിഎംപിയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Post Your Comments