കൊല്ലം : നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വനിതാ മതിലില്‍ കൊല്ലം ജില്ലയില്‍ നിന്നും രണ്ടു ലക്ഷം അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ യോഗം തീരുമാനിച്ചു.
ഇതിനായി ജില്ലയിലെ 24328 അയല്‍ക്കൂട്ടങ്ങളുടെയും 1419 എ.ഡി.എസുകളുടെയും 74 സി.ഡി.എസുകളുടെയും പ്രത്യേക യോഗങ്ങള്‍ 27നകം സംഘടിപ്പിക്കും.
Post Your Comments